Group Info

  • നിനക്കായ്.. Entertainment & Arts
  • പ്രപഞ്ച സംഗീതത്തിലെ ആദിതാളം.. ഇലകളെ നൃത്തം വയ്പ്പിച്ച് ഒരു സന്ധ്യക്ക്‌ വന്നവള്‍.. കൈക്കുടന്നയില്‍ വീണുടഞ്ഞ തെളിനീര്‍ക്കണം.... വരണ്ടുണങ്ങിയ മനസിന്‌ പ്രകൃതിയുടെ അമൃതവര്‍ഷം ..
    • 298 total views
    • 62 total members
    • Last updated March 9

നിനക്കായ്..

  • aparna mohan
    aparna mohan:
    ഓണ്‍ലൈനിൽ പണം ഉണ്ടാക്കാന് ഒരു എളുപ്പവഴി.  ഈ ബ്ലോഗ്‌ സന്ദര്ശിക്കൂ....
    പ്ലീസ് ഈ പോസ്റ്റ്‌ വായിക്കുന്നവര്   ഷെയര് ചെയ്യാന് മറക്കല്ലേ..
    • May 6
  • aparna mohan
    aparna mohan:
    HAI FRIENDS,
     PLEASE SHARE THIS LINK TO YOUR FRIENDS  PLEEEEEEEEESE.....................
    • March 17
  • Faris muhammed
    Faris muhammed:
    My SMILE ...
    Doesn't always mean "I m Happy..."
    Sometimes It Means "I Can Manage ..."
    And Sometimes It Just Means "I'm Tired Of Crying ..
    • March 6
  • Dinil Antony
    Dinil Antony:
    എന്റെ ഹൃദയത്തില്‍ എന്നോ ഒരിക്കല്‍ വീണ മഞ്ഞു തുള്ളിയാണ് നീ ,.

    ആ മഞ്ഞു തുള്ളിയുടെ ന്യര്‍മല്ല്യം പോലെ നീയും ഒരു നിഷ്കളങ്കയാണ് ..

    ഞാന്‍ ഇന്നുവരെ മറ്റാരിലും കാണാത്ത ഒരു നിഷ്കളങ്കത ,


    ആ നിഷ്കളങ്കതയുള്ള നിന്റെ പുഞ്ചിരി എന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു ,

    മറക്കില്ല ഒരിക്കലും നിന്നെ ഞാന്‍ എന്‍റെ മരണം വരെ............
    • February 25
  • Dinil Antony
    Dinil Antony:
    ഇന്നീ ഉമ്മറപ്പടിയില്‍ ചിന്നിചിതറുന്ന മഴത്തുള്ളികളെ നോക്കിയിരിക്കെ..
    എന്നിലെ അവശേഷിച്ച പ്രണയഭാവത്തെ മുഴുവന്‍ ശേഖരിച്ചു ഒരു മഴയായി
    കണ്ണിലെ അവസാന തുള്ളി കണ്ണീരും ഈ മണ്ണില്‍ പെയ്തൊഴിഞ്ഞു..
    പ്രതീക്ഷകളെ വെറും പ്രതീക്ഷകള്‍ മാത്രമാക്കി അവശേഷിപ്പിച്ചു
    ചിറകൊടിഞ്ഞ മോഹങ്ങളുടെ ഭാരവും പേറി ..

    സങ്കല്പങ്ങലെലെ സ്വപ്നനഗരിയില്‍ ചെന്നെത്താന്‍ കഴിയാതെ പാതിവഴിയില്‍ എന്നെത്തന്നെ ഉപേക്ഷിച്ചു ഞാന്‍ യാത്രയാകുന്നു
    • February 25
  • Dinil Antony
    Dinil Antony:
    അരുവിയില് നോക്കിയാല് കാണാം ,
    അലകള് നെയ്യുന്ന പ്രണയം.
    മാനത്തു നോക്കിയാല് കാണാം ,
    മേഘങ്ങള് കൊണ്ടൊരു പ്രണയം.
    കണ്ണില് നോക്കിയാല്
    കിനാവുകളില് ഒരു പ്രണയം .
    ചുണ്ടില് കാണാം
    പറയാന് കൊതിച്ച പ്രണയം.
    പിന്നിട്ട വഴികളില്
    ഒരു നഷ്ട പ്രണയം,
    വരാനുള്ള യാത്രയില് ,
    പ്രതീക്ഷയുടെ പ്രണയം ♥
    • February 25
  • Dinil Antony
    Dinil Antony:
    കാണാതിരിക്കുന്ന നിമിഷങ്ങളില്‍ ഹൃദയത്തില്‍ നിറയെ നീറുന്ന ഓര്മ്മരകളുമായ്
    നിന്നെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിരിക്കുന്നു. അറിയുന്നില്ല,
    എഴുതിയിടുന്ന അക്ഷരങ്ങളിലും, പറയുന്ന വാക്കുകളിലുമെല്ലാം ഇപ്പോള്‍ നീ മാത്രമാണ്.....♥
    • February 25
  • Dinil Antony
    Dinil Antony:
    പൂവേ ഒരു മഴമുത്തംനിന്‍ കവിളില്‍പതിഞ്ഞുവോ??
    • February 25
  • Dinil Antony
    Dinil Antony:
    നമ്മുടെ മനസ്സിനെ പലരും വേദനിപ്പിക്കാറുണ്ട്.
    സ്നേഹിക്കുന്നവര്‍ തന്നെ ചിലപ്പോള്‍ നമ്മെ വേദനിപ്പിക്കും . അത്
    ക്ഷമിക്കാനും സഹിക്കാനും കഴിയുമ്പോള്‍ അതൊരു സുഖമുള്ള വേദനയാകും
    • February 25
  • Nithin Geroge
    Nithin Geroge has been made an officer for the group നിനക്കായ്..
    • January 11
  • Dinil Antony
    Dinil Antony:
    എവിടെയോ കണ്ടു മറന്നൊരു മുഖമിന്നു ധനു മാസ ചന്ദ്രനായ് തീര്ന്നതല്ലേ..
    കുളിര്‍ കാറ്റ് തഴുകുന്ന ഒരോര്‍മ തന്‍ പരിമളം പ്രണയമായ് പൂവിട്ടു
    വന്നതല്ലേ ...നിന്‍റെ കവിളത്ത് സന്ധ്യകള്‍ വിരിയുകില്ലേ. ...
    • January 4
  • Dinil Antony
    Dinil Antony:
    ജീവന്‍ പോകുന്ന നേരത്തും ആ മുഖം കണ്ടു മരിക്കാന്‍ കൊതിക്കുന്നതാണു ­ പ്രണയം....

    ജീവന്‍ പോകുമ്പോഴും ജീവന്‍ കൊടുത്ത് രക്ഷിക്കുന്നതാണ ­് സൗഹൃദം.....♥ ♥
    • January 4
  • Dinil Antony
    Dinil Antony:
    മഴ കാത്തിരുന്ന വേഴാമ്പലിനൊപ്പം ­ ,മഴ പെയ്തു തുടങ്ങുമ്പോഴെന് ­‍ മനം അലതല്ലിയിരമ്പുന ­്നു വീണ്ടും...
    മഴയെ സ്നേഹിക്കുന്നു ഞാനെന്നും ...
    മഴ നനയാനും ,
    മഴയുടെ ശബ്ദത്തില്‍ എന്‍ മനം അലിഞ്ഞിഴുകി ചേരുവാനും ആഗ്രഹിക്കുന്നു ..ഞാന്‍ എപ്പോഴും ...
    • January 4
  • Dinil Antony
    Dinil Antony:
    മിഴികളില്‍ നിന്ന് ഉതിരുന്ന അശ്രു ബിന്ദുക്കള്‍ മണ്ണില്‍പ്പതിക് ­കവേ മാലാഖയായി നീ വരുമെന്ന് കരുതി .

    ഡിസംബറിലെ തണുത്ത രാത്രികളില്‍ ജാലക വാതിലില്‍ പുലര്‍ വേളയോളം ഞാന്‍ കാത്തിരുന്നു .

    രാത്രി മഴയില്‍ ഓര്‍മ്മകള്‍ കൂട് പൊട്ടിത്തകരവേ , നീയും നിന്നോര്‍മ്മകളു ­ം തീരാനൊമ്പരം ആയി കടന്നു പോയി .

    ഡിസംബര്‍ ഇതാ ഇവിടെ യാത്രയാകുന്നു . പക്ഷെ നിന്നെക്കുറിച്ച ­ുള്ള ഓര്‍മ്മകള്‍ എന്നും എന്നില്‍ ബാക്കിയാവുന്നു ...
    • January 4
  • Dinil Antony
    Dinil Antony:
    ഒറ്റപ്പെടല്‍, എല്ലായിപ്പോഴും അത് അനുഭവിക്കുന്ന ആളിന് വേദനയാണ് .പക്ഷെ പലപ്പോഴും അത് കാഴ്ചക്കാര്‍ക്ക് ആനന്ദവും നല്‍കും
    • December 24, 2012